Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എസ്.ആർ.സി.സിയിലേക്കും തിരിച്ചുമുള്ള മെട്രോ യാത്രയ്ക്കിടയിലെ സംഭാഷണങ്ങളുടെ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി


ഇന്നലെ വൈകുന്നേരം എസ്.ആർ.സി.സി പരിപാടിയിലേക്കും തിരിച്ചും അദ്ദേഹം നടത്തിയ മെട്രോ യാത്രയ്ക്കിടയിലെ സംഭാഷണങ്ങളുടെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ ഒരു വീഡിയോ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

‘X’-ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പങ്കുവെച്ചു:

“മെട്രോ നിമിഷങ്ങൾ…
ഇന്നലെ വൈകുന്നേരം എസ്.ആർ.സി.സിയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കിടയിലെ സംഭാഷണങ്ങൾ.”

-NK-