പിഎം ഇന്ത്യ
ജന്മദിനാശംസകൾ നേർന്ന ലോകനേതാക്കൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നന്ദിയറിയിച്ചു.
ശ്രീ മോദി X-ൽ പോസ്റ്റ് ചെയ്തു:
പ്രധാനമന്ത്രി സ്കെറിറ്റ്, താങ്കളുടെ ഊഷ്മളമായ ആശംസകൾക്കും ഡൊമിനിക്കയിലെ ഗവൺമെന്റിന്റെയും ജനങ്ങളുടെയും നല്ല മനസ്സിനും നന്ദി. ഇന്ത്യ നമ്മുടെ അടുത്ത സൗഹൃദത്തെ വിലമതിക്കുന്നു.
@SkerritR
Thank you, Prime Minister Skerrit, for your warm wishes and the goodwill of the Government and people of Dominica. India cherishes our close friendship.@SkerritR https://t.co/ed28ysutSa
— Narendra Modi (@narendramodi) September 17, 2026
പ്രധാനമന്ത്രി മെലോണി, താങ്കളുടെ ഊഷ്മളമായ ആശംസകൾക്ക് നന്ദി. ഇന്ത്യ-ഇറ്റലി സവിശേഷ തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി നമ്മുടെ അടുത്ത സഹകരണം തുടരാൻ ഞാൻ ആഗ്രഹിക്കുന്നു.
@GiorgiaMeloni
Thank you, Prime Minister Meloni, for your warm wishes. I look forward to continuing our close cooperation to further strengthen the India-Italy Special Strategic Partnership.@GiorgiaMeloni https://t.co/9SJaPMNi6o
— Narendra Modi (@narendramodi) September 17, 2026
പ്രധാനമന്ത്രി ടോബ്ഗേ, താങ്കളുടെ ഊഷ്മളമായ ആശംസകൾക്കും അനുകമ്പ നിറഞ്ഞ വാക്കുകൾക്കും നന്ദി. താങ്കളുടെ ആശംസകളെയും വികാരങ്ങളെയും ഞാൻ വളരെയധികം വിലമതിക്കുന്നു.
@tsheringtobgay
Thank you, Prime Minister Tobgay, for your warm wishes and kind words. I deeply cherish your greetings and sentiments.@tsheringtobgay pic.twitter.com/Yg1J23RVbE
— Narendra Modi (@narendramodi) September 17, 2026
ഡോ.ടെഡ്രോസ്, താങ്കളുടെ ഊഷ്മളമായ ജന്മദിനാശംസകൾക്കും അനുകമ്പ നിറഞ്ഞ വാക്കുകൾക്കും നന്ദി.
ബ്രിക്സ് ഉച്ചകോടിയുടെ വേളയിൽ താങ്കളെ കാണാൻ കഴിഞ്ഞതിലും ലോകാരോഗ്യം ഉൾപ്പെടെയുള്ള വിവിധ മേഖലകളിലെ നമ്മുടെ പങ്കിട്ട പ്രതിബദ്ധത മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞതിലും സന്തോഷം.
@DrTedros
Thank you for your warm birthday wishes and kind words, Dr. Tedros.
It was a pleasure to meet with you during the BRICS Leaders’ Summit and advance our shared commitment in various fields including global health.@DrTedros https://t.co/rZQ6jMwCdQ
— Narendra Modi (@narendramodi) September 17, 2026
***
SK
Thank you, Prime Minister Skerrit, for your warm wishes and the goodwill of the Government and people of Dominica. India cherishes our close friendship.@SkerritR https://t.co/ed28ysutSa
— Narendra Modi (@narendramodi) September 17, 2026
Thank you, Prime Minister Meloni, for your warm wishes. I look forward to continuing our close cooperation to further strengthen the India-Italy Special Strategic Partnership.@GiorgiaMeloni https://t.co/9SJaPMNi6o
— Narendra Modi (@narendramodi) September 17, 2026
Thank you, Prime Minister Tobgay, for your warm wishes and kind words. I deeply cherish your greetings and sentiments.@tsheringtobgay pic.twitter.com/Yg1J23RVbE
— Narendra Modi (@narendramodi) September 17, 2026
Thank you for your warm birthday wishes and kind words, Dr. Tedros.
— Narendra Modi (@narendramodi) September 17, 2026
It was a pleasure to meet with you during the BRICS Leaders’ Summit and advance our shared commitment in various fields including global health.@DrTedros https://t.co/rZQ6jMwCdQ
Thank you, Prime Minister Tarique Rahman, for your warm wishes. I deeply appreciate your kind words.@trahmanbnp https://t.co/oGhLfUk2Ze