പിഎം ഇന്ത്യ
മഹാലയയുടെ പുണ്യവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. സമൂഹത്തിൽ സന്തോഷവും കരുണയും പ്രത്യാശയും നിറയ്ക്കാൻ ദുർഗ്ഗാദേവിയുടെ അനുഗ്രഹമുണ്ടാകട്ടെയെന്ന് പ്രാർത്ഥിച്ച ശ്രീ മോദി, ഏവർക്കും സമാധാനവും ഐശ്വര്യവും ആശംസിച്ചു.
ശ്രീ മോദി എക്സിൽ കുറിച്ചു:
“ശുഭ മഹാലയ!
ദുർഗ്ഗാദേവിയുടെ അനുഗ്രഹങ്ങൾക്കായി നാം പ്രാർത്ഥിക്കുന്നു. ആ അനുഗ്രഹങ്ങൾ നമ്മുടെ സമൂഹത്തിൽ സന്തോഷവും കരുണയും പ്രത്യാശയും നിറയ്ക്കട്ടെ. എങ്ങും സമാധാനവും ഐശ്വര്യവും ഉണ്ടാകട്ടെ.”
শুভ মহালয়া!
মা দুর্গার আশীর্বাদ প্রার্থনা করছি। মায়ের আশীর্বাদ আমাদের সমাজকে সুখ, সহমর্মিতা এবং আশায় পূর্ণ করুক। চতুর্দিকে শান্তি ও সমৃদ্ধি বিরাজ করুক।
-SK-
Shubho Mahalaya! We seek the blessings of Maa Durga. May the blessings fill our society with happiness, compassion and hope. May there be peace and prosperity all around. শুভ মহালয়া! মা দুর্গার আশীর্বাদ প্রার্থনা করছি। মায়ের আশীর্বাদ আমাদের সমাজকে সুখ, সহমর্মিতা এবং আশায় পূর্ণ করুক। চতুর্দিকে শান্তি ও সমৃদ্ধি বিরাজ করুক।
— Narendra Modi (@narendramodi) October 10, 2026