ഏഷ്യൻ പാരാ ഗെയിംസിലെ വനിതാ ഡബിൾസ് SL3-SU5 ഇനത്തിൽ ചാമ്പ്യന്മാരായ തുളസിമതി മുരുകേശനെയും മാനസി ജോഷിയെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
അവരുടെ മികച്ച പ്രകടനം രാജ്യത്തിന് ഏറെ അഭിമാനം പകർന്നുവെന്ന് പറഞ്ഞ ശ്രീ മോദി, അന്താരാഷ്ട്ര വേദിയിൽ അവർ തുടർന്നും തിളങ്ങട്ടെയെന്ന് പ്രത്യാശിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പങ്കുവെച്ചു:
“തുളസിമതി മുരുകേശനും മാനസി ജോഷിക്കും മികച്ച സ്വർണ്ണ നേട്ടം!
വനിതാ ഡബിൾസ് SL3-SU5 ഇനത്തിൽ ഏഷ്യൻ പാരാ ഗെയിംസ് ചാമ്പ്യന്മാരായ ഇരുവർക്കും അഭിനന്ദനങ്ങൾ. അവരുടെ മികച്ച പ്രകടനം രാജ്യത്തിന് ഏറെ അഭിമാനം പകർന്നു. അന്താരാഷ്ട്ര വേദിയിൽ അവർ തുടർന്നും തിളങ്ങട്ടെ: PM @narendramodi”
A fantastic Gold for Thulasimathi Murugesan and Manasi Joshi! Congratulations to the duo on becoming Asian Para Games champions in Women’s Doubles SL3-SU5. Their superb performance has brought great pride to the nation. May they continue to shine on the international stage: PM @narendramodi
— PMO India (@PMOIndia) October 23, 2026
****
SK