Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വിശ്വാസത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


ഒരു വ്യക്തിയുടെ വിശ്വാസം അവരുടെ അന്തർലീനമായ സ്വഭാവത്തെ പ്രതിഫലിപ്പിക്കുകയും അവർ എന്തായിത്തീരുന്നു എന്ന് നിർണ്ണയിക്കുന്നുവെന്നും വ്യക്തമാക്കുന്ന സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു:

सत्त्वानुरूपा सर्वस्य श्रद्धा भवति भारत।
श्रद्धामयोऽयं पुरुषो यो यच्छ्रद्धः स एव सः॥

ഓരോ വ്യക്തിയുടെയും വിശ്വാസം അവരുടെ സ്വഭാവത്തിന് അനുസൃതമാണെന്നും, ഒരാൾ എന്താണോ വിശ്വസിക്കുന്നത് അയാൾ അതുതന്നെയായിത്തീരുന്നുവെന്നും ഈ സുഭാഷിതം വ്യക്തമാക്കുന്നു.

എക്‌സിൽ പ്രധാനമന്ത്രി കുറിച്ചു:

सत्त्वानुरूपा सर्वस्य श्रद्धा भवति भारत।

श्रद्धामयोऽयं पुरुषो यो यच्छ्रद्धः स एव सः॥

***

SK