വാക്കുകളും മനസ്സും കൃത്യമായ അച്ചടക്കത്തോടെയും ഏകാഗ്രതയോടെയും കൂടിയതും, തപസ്സ്, ത്യാഗം, സത്യനിഷ്ഠ എന്നിവ ജീവിതത്തിന്റെ സവിശേഷതകളുമായ ഒരാൾ ജീവിതത്തിൽ പരമോന്നത നേട്ടങ്ങൾ കൈവരിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചത്:
“यस्य वाङ्मनसी स्यातां सम्यक् प्रणिहिते सदा।
तपस्त्यागश्च सत्यं च स वै सर्वमवाप्नुयात्॥”
തന്റെ വാക്കും മനസ്സും എല്ലായ്പ്പോഴും കൃത്യമായ അച്ചടക്കത്തോടെയും ഏകാഗ്രതയോടെയും കൂടിയതും, തപസ്സ്, ത്യാഗം, സത്യനിഷ്ഠ എന്നിവ ജീവിതത്തിന്റെ സവിശേഷതകളുമായ ഒരാൾ തീർച്ചയായും ജീവിതത്തിൽ പരമോന്നത നേട്ടങ്ങൾ കൈവരിക്കും.
यस्य वाङ्मनसी स्यातां सम्यक् प्रणिहिते सदा।
तपस्त्यागश्च सत्यं च स वै सर्वमवाप्नुयात्॥ https://t.co/ntRZAYx1Pu
— Narendra Modi (@narendramodi) November 3, 2026
***
SK
यस्य वाङ्मनसी स्यातां सम्यक् प्रणिहिते सदा। तपस्त्यागश्च सत्यं च स वै सर्वमवाप्नुयात्॥ https://t.co/ntRZAYx1Pu
— Narendra Modi (@narendramodi) November 3, 2026