സാമൂഹിക നീതിയിലേക്കും വികസിത ഭാരതത്തിലേക്കുമുള്ള നമ്മുടെ കാലാതീതമായ വഴികാട്ടിയായി ഭരണഘടന എങ്ങനെ നിലകൊള്ളുന്നു എന്ന് എടുത്തുകാണിച്ചുകൊണ്ട് കേന്ദ്ര സഹമന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാൾ എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
പിന്നാക്ക വിഭാഗങ്ങൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, സ്ത്രീകൾ എന്നിവർക്കായുള്ള നടപടികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ബാബാസാഹെബ് അംബേദ്കറുടെ ഇന്ത്യയെക്കുറിച്ചുള്ള ദർശനം സാക്ഷാത്കരിക്കുന്നതിലേക്ക് രാജ്യത്തെ കൂടുതൽ അടുപ്പിക്കുന്ന ക്ഷേമ സംരംഭങ്ങളും സുപ്രധാന ഭരണഘടനാ വ്യവസ്ഥകളും ശ്രീ മേഘ്‌വാൾ എടുത്തുപറഞ്ഞു. അതോടൊപ്പം രാഷ്ട്രനിർമ്മാണത്തിൽ ഭരണഘടനാ മൂല്യങ്ങൾക്കുള്ള പ്രാധാന്യവും അദ്ദേഹം അടിവരയിട്ടു.
പ്രധാനമന്ത്രിയുടെ ഓഫീസ് ‘എക്സ്’ൽ കുറിച്ചു:
“സാമൂഹിക നീതിയിലേക്കും വികസിത ഭാരതത്തിലേക്കുമുള്ള നമ്മുടെ കാലാതീതമായ വഴികാട്ടിയായി ഭരണഘടന നിലകൊള്ളുന്നു.
ബാബാസാഹെബ് അംബേദ്കറുടെ ഇന്ത്യയെക്കുറിച്ചുള്ള ദർശനം സാക്ഷാത്കരിക്കുന്നതിലേക്ക് രാജ്യത്തെ കൂടുതൽ അടുപ്പിക്കുന്ന ക്ഷേമ സംരംഭങ്ങളെയും സുപ്രധാന ഭരണഘടനാ വ്യവസ്ഥകളെയും കുറിച്ച് കേന്ദ്ര സഹമന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാൾ എഴുതുന്നു.
പിന്നാക്ക വിഭാഗങ്ങൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, സ്ത്രീകൾ എന്നിവർക്കായുള്ള നടപടികൾ അദ്ദേഹം എടുത്തുകാണിക്കുന്നു. രാഷ്ട്രനിർമ്മാണത്തിൽ ഭരണഘടനാ മൂല്യങ്ങൾക്കുള്ള പ്രാധാന്യവും അദ്ദേഹം അടിവരയിടുന്നു.”
The Constitution remains our timeless compass towards social justice and Viksit Bharat.
Union MoS Shri @arjunrammeghwal writes about welfare initiatives and landmark constitutional provisions advancing the country closer to realising Babasaheb Ambedkar’s vision for India.
He highlights measures for backward classes, economically weaker sections and women. He also underlines the importance of constitutional values in nation-building.
— PMO India (@PMOIndia) November 26, 2026
***
SK
The Constitution remains our timeless compass towards social justice and Viksit Bharat. Union MoS Shri @arjunrammeghwal writes about welfare initiatives and landmark constitutional provisions advancing the country closer to realising Babasaheb Ambedkar’s vision for India. He highlights measures for backward classes, economically weaker sections and women. He also underlines the importance of constitutional values in nation-building.
— PMO India (@PMOIndia) November 26, 2026