Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ ശേഷി വിജയകരമായി തെളിയിച്ച ശാസ്ത്രജ്ഞര്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം


ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ ശേഷി വിജയകരമായി തെളിയിച്ച പ്രതിരോധ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഹാര്‍ദ്ദമായി അഭിനന്ദിച്ചു.

”ഇതോടെ ഈ ശേഷിയുള്ള അഞ്ച് രാജ്യങ്ങളുടെ തിരഞ്ഞെടുത്ത ഗ്രൂപ്പില്‍ ഇന്ത്യയും അംഗമായി. രാഷ്ട്രത്തിനാകെ അഭിമാന മുഹൂര്‍ത്തമാണിത്.”, പ്രധാനമന്ത്രി പറഞ്ഞു.