പിഎം ഇന്ത്യ
ഒക്ടോബര്‍ 15ന് ന്യൂഡല്‍ഹിയിലെ ഡി.ആര്.ഡി.ഒ. ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുക്കും. ചടങ്ങില്‍ ഡോ. കലാമിന്റെ പ്രതിമ പ്രധാനമന്ത്രി അനാഛാദനം ചെയ്യും. ” ഡോ. കലാമിന്റെ ജീവിതം ഒരാഘോഷം” എന്ന ചിത്രപ്രദര്‍ശനം ഉത്ഘാടനം ചെയ്യുന്ന അദ്ദേഹം കോത്താരി ഓഡിറ്റോറിയത്തില്‍ ചേരുന്ന യോഗത്തെ അഭിസംബോധന ചെയ്യും.
Glad to join Dr. Kalam's birth anniversary celebrations, which includes unveiling of his statue & photo exhibition. http://t.co/feCjKE66uK
— Narendra Modi (@narendramodi) October 13, 2015