പിഎം ഇന്ത്യ
ഫിജി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ഫിജിയിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ‘ഇന്ത്യയുടെ പ്രധാന പങ്കാളിയും പസഫിക് മേഖലയിലെ ശക്തമായ ശബ്ദവുമാണ് ഫിജി. കഴിഞ്ഞവര്‍ഷം ഫിജിയിലേക്ക് ഞാന്‍ നടത്തിയ സന്ദര്‍ശനവും ക്രിയാത്മകമായ ചര്‍ച്ചകളും ഇന്ത്യ-ഫിജി ബന്ധത്തില്‍ പുതിയൊരു യുഗത്തിന് തുടക്കമിട്ടിട്ടുണ്ട്. ഫിജി ദിനത്തില്‍ ഫിജിയിലെ ജനങ്ങള്‍ക്ക് എന്റെ ആശംസകള്‍” പ്രധാനമന്ത്രി പറഞ്ഞു.
PM @narendramodi greets the people of Fiji on Fiji Day. pic.twitter.com/lKUifowDGq
— PMO India (@PMOIndia) October 10, 2015