Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങ്ങിനു ജന്മദിനത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലിയര്‍പ്പിച്ചു


മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങ്ങിന് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

‘ജന്മദിനത്തില്‍ ചൗധരി ചരണ്‍ സിങ് ജിയെ ഓര്‍ക്കുന്നു. അങ്ങേയറ്റത്തെ സമര്‍പ്പണത്തോടുകൂടി അദ്ദേഹം രാഷ്ട്രസേവനം ചെയ്തിട്ടുണ്ട്. അദ്ദേഹം ഗ്രാമങ്ങളുടെ വികസനത്തിനായി ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിക്കുകയും കര്‍ഷകരുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തിട്ടുണ്ട്.’, പ്രധാനമന്ത്രി പറഞ്ഞു.