Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് അംഗങ്ങളെ കുറിച്ചുള്ള പുസ്തകം പ്രധാനമന്ത്രി പ്രകാശനം ചെയ്തു

പോലീസ് സ്മരണദിനമായ ഒക്‌ടോബര്‍ 21ന് ” യോദ്ധാക്കള്‍ സ്മരിക്കപ്പെടുമ്പോള്‍” എന്ന പുസ്തകം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രകാശനം ചെയ്തു.

ഔദ്യോഗിക കൃതൃനിര്‍വ്വഹണത്തിനിടെ ജീവന്‍ ബലിയര്‍പ്പിച്ച ധീരരായ സി.ആര്‍.പി.എഫ് ജവാന്മാരെ കുറിച്ചുള്ള സ്മരണകള്‍ അടങ്ങുന്നതാണ് പുസ്തകം. ഭാവി തലമുറയ്ക്ക് പ്രചോദനമേകാന്‍ ഓരോ പോലീസ് സേനയും തങ്ങളുടെ സേനാംഗങ്ങളുടെ ധീരകൃത്യങ്ങള്‍ രേഖപ്പെടുത്തി സമാഹരിക്കണമെന്ന് 2014 ല്‍ നടന്ന ഡി.ജി.പി. മാരുടെ വാര്‍ഷിക സമ്മേളനത്തില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.

പുസ്തകത്തിന്റെ പ്രതി രാജ്യമൊട്ടാകെയുള്ള വീരചരമമടഞ്ഞ സി.ആര്‍.പി.എഫ് സേനാംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് സമ്മാനിക്കും.

******