Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ചരമവാര്‍ഷികത്തില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി


മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ചരമവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

‘ശാസ്ത്രിജിക്ക് അദ്ദേഹത്തിന്റെ ചരമ വാര്‍ഷിക ദിനത്തില്‍ ശ്രദ്ധാഞജലി അര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ കുറ്റമറ്റ സേവനവും നിര്‍ഭയത്വമാര്‍ന്ന നേതൃത്വവും വരും തലമുറകളാലും ഓര്‍ക്കപ്പെടും’, പ്രധാനമന്ത്രി പറഞ്ഞു.

***