Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജ്യത്താകമാനമുള്ള വിവിധ ആഘോഷങ്ങളോടനുബന്ധിച്ചു പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു


രാജ്യത്താകമാനമുള്ള വിവിധ ആഘോഷങ്ങളോടനുബന്ധിച്ചു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

‘പാവനമായ മകരസംക്രാന്തിവേളയില്‍ എല്ലാ ദേശവാസികള്‍ക്കും ആശംസകള്‍.

എല്ലാവര്‍ക്കും പൊംഗല്‍ ആശംസകള്‍!
മാഘ് ബിഹു ആശംസകള്‍.

സന്തോഷപൂര്‍ണവും അനുഗൃഹീതവുമായ ഉത്തരായനാശംസകള്‍.’, പ്രധാനമന്ത്രി പറഞ്ഞു.