പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി രാഷ്ട്രത്തിനു പുതുവല്‍സരാശംസകള്‍ നേര്‍ന്നു.
‘2016ന്റെ തുടക്കത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു. ഈ വര്‍ഷം നിങ്ങള്‍ക്കു സന്തോഷവും സമാധാനവും അഭിവൃദ്ധിയും നല്ല ആരോഗ്യവും ഉള്ളതായിത്തീരട്ടെ’, പ്രധാനമന്ത്രി ആശംസിച്ചു.
As the year 2016 begins, my greetings & good wishes to everyone. May 2016 bring joy, peace, prosperity & good health in everyone's lives.
— Narendra Modi (@narendramodi) January 1, 2016