Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അഖില ഭാരതീയ പ്രചാര്യ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.


ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നാളെ നടക്കുന്ന അഖില ഭാരതീയ പ്രചാര്യ സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.

വിദ്യാ ഭാരതി അഖില്‍ ഭാരതീയ ശിക്ഷാ സന്‍സ്ഥാനാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.