പിഎം ഇന്ത്യ
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമുള്ള ഗൃഹനിര്മാചണത്തിനു തറക്കല്ലിട്ടു
ഇലക്ട്രോണിക് മാനുഫാക്ചറിങ് ക്ലസ്റ്ററിനു തറക്കല്ലിട്ടു
ഛത്തീസ്ഗഢ് ഇന്നൊവേഷന് ആന്ഡ്ക ഓണ്ട്രാപ്രന്വര്ഷിടപ് ഡെവലപ്മെന്റ് പോളിസി പുറത്തിറക്കി
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീടുകള്‍ നിര്മിിക്കുന്ന പദ്ധതി ശിലാഫലകം അനാച്ഛാദനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
ഛത്തീസ്ഗഢിലെ നയാ റായ്പൂരില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം ഇലക്ട്രോണിക് മാനുഫാക്ചറിങ് ക്ലസ്റ്ററിന് തറക്കല്ലിടുകയും ഛത്തീസ്ഗഢ് ഇന്നൊവേഷന് ആന്‍ഡ്ദ ഓണ്ട്രങപ്രന്വര്ഷിഹപ് ഡെവലപ്മെന്റ് പോളിസി പുറത്തിറക്കുകയും ചെയ്തു.
സ്വന്തമായി വീടുണ്ടാക്കാന്‍ സാധിക്കാത്തവര്ക്കുി പ്രധാനമന്ത്രി ആവാസ് യോജന സഹായകമാകുമെന്നു ചടങ്ങില്‍ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.
കേവലം, അടിസ്ഥാനസൗകര്യ മേഖലയിലെ നിര്മാതണ പ്രവര്ത്തrനമല്ല, മറിച്ച് പാവങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനു സാഹചര്യമൊരുക്കുകയാണു പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
സാമ്പത്തിക മേഖലയില്‍ ഏറെ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഈ പദ്ധതി ഉപകരിക്കുമെന്നു ചൂണ്ടിക്കാട്ടിയ ശ്രീ. നരേന്ദ മോദി എല്ലാ സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പദ്ധതി നടപ്പാക്കാന്‍ രംഗത്തിറങ്ങണമെന്ന് അഭ്യര്ഥിടച്ചു.
2022 ആകുമ്പോഴേക്കും എല്ലാവര്ക്കും വീട് എന്ന പദ്ധതി യാഥാര്‍ഥ്യ മാക്കുന്നതിനായുളള ആദ്യ ചുവടാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്നൊവേഷന് ആന്ഡ്് ഓണ്ട്ര്പ്രന്വര്ഷിിപ് പോളിസി നടപ്പാക്കിയതിന് ഛത്തീസ്ഗഢ് ഗവണ്മെനന്റിനെ അദ്ദേഹം അനുമോദിച്ചു. കഴിഞ്ഞ 50 വര്ഷടത്തിനിടെ നൂതനത്വത്തിന്റെ പാതയില്‍ മുന്നേറിയ രാജ്യങ്ങള്‍ക്കു മാത്രമേ സാമ്പത്തികാഭിവൃദ്ധി നേടിയെടുക്കാന്‍ സാധിച്ചിട്ടുള്ളൂ എന്നു ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി.
നൈപുണ്യ വികസനം, മുദ്ര യോജന തുടങ്ങിയ കേന്ദ്ര ഗവണ്മെളന്റ് പദ്ധതികള്‍ അദ്ദേഹം വിശദീകരിച്ചു.
നേരത്തേ, സത്യസായി ബാബയുടെ പ്രതിമി പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. മനുഷ്യവിഭവശേഷി വികസന കേന്ദ്രമായ ശ്രീ സത്യസായി സൗഭാഗ്യത്തിന്റെയും ശിശു ആരോഗ്യപരിചരണത്തിനായുള്ള ശ്രീ സത്യസായി സഞ്ജീവനി സെന്ററിന്റെയും ഉദ്ഘാടനവും അദ്ദേഹം നിര്വയഹിച്ചു.
Only talking about demographic dividend won't do. Our youth must have skills and must be job creators: PM @narendramodi in Chhattisgarh
— PMO India (@PMOIndia) February 21, 2016
Skill development brings so many opportunities for the youth. MUDRA Yojana is creating new entrepreneurs & helping existing ones grow: PM
— PMO India (@PMOIndia) February 21, 2016
For economic progress there is private & public sector. But the third & crucial one that I am attaching importance to is personal sector: PM
— PMO India (@PMOIndia) February 21, 2016
After so many years also, there are people who don't have a house, nor can they build one. We want to change this: PM @narendramodi
— PMO India (@PMOIndia) February 21, 2016
Schemes inaugurated in @Naya_Raipur are not merely creation of infrastructure. They are a means for the poor to fulfil their aspirations.
— Narendra Modi (@narendramodi) February 21, 2016
Pradhan Mantri Awas Yojana will positively impact many lives & give a boost to our dream of 'Housing for All.' pic.twitter.com/78jknbGJcc
— Narendra Modi (@narendramodi) February 21, 2016
Chhattisgarh's innovation & entrepreneurship policy reaffirms why innovation is key to economic prosperity. https://t.co/apF7YkRcVW
— Narendra Modi (@narendramodi) February 21, 2016
Unveiled a statue of Sathya Sai Baba. pic.twitter.com/vpjYpcyGIj
— Narendra Modi (@narendramodi) February 21, 2016
Sri Sathya Sai Sowbhagyam & Sri Sathya Sai Sanjeevani Centre for Child Health Care are great efforts to improve lives of youth & children.
— Narendra Modi (@narendramodi) February 21, 2016