ന്യൂഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ നാളെ നടക്കുന്ന അഖില ഭാരതീയ പ്രചാര്യ സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.
വിദ്യാ ഭാരതി അഖില്‍ ഭാരതീയ ശിക്ഷാ സന്‍സ്ഥാനാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.