Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അഫ്ഗാനിസ്ഥാനിലെ ഭീകരാക്രമണങ്ങളെ പ്രധാനമന്ത്രി അപലപിച്ചു


അഫ്ഗാനിസ്ഥാനില്‍ ഇന്നലെ ഉണ്ടായ ഭീകരാക്രമണങ്ങളെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശക്തിയായി അപലപിച്ചു.

‘അഫ്ഗാനിസ്ഥാനില്‍ ഇന്നലെ ഉണ്ടായ ഭീകരാക്രമണങ്ങളെ ഞങ്ങള്‍ ശക്തിയായി അപലപിക്കുന്നു. അഫ്ഗാനിസ്ഥാന്റെ ബഹു സാംസ്‌കാരിക ഘടനയുടെ നേര്‍ക്കുള്ള ആക്രമണമാണിത്. അനാഥരാക്കപ്പെട്ട കുടുംബങ്ങളോടൊപ്പമാണ് എന്റെ ചിന്തകള്‍. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കാനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഈ ദുഖ വേളയില്‍ അഫ്ഗാനിസ്ഥാന്‍ ഗവണ്‍മെന്റിനെ സഹായിക്കാന്‍ സന്നദ്ധമായി നില്‍ക്കുകയാണ് ഇന്ത്യ,’ പ്രധാനമന്ത്രി പറഞ്ഞു.