Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അഫ്ഗാനിസ്ഥാനിലെ ഹിമപാത ദുരന്തം: പ്രധാനമന്ത്രി അനുശോചിച്ചു


അഫ്ഗാനിസ്ഥാനില്‍ ഹിമപാത ദുരന്തത്തില്‍ ഏതാനും പേര്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘അഫ്ഗാനിസ്ഥാനില്‍ ഹിമപാതം നിമിത്തം ഏതാനും പേര്‍ മരിക്കാനിടയായതില്‍ അനുശോചിക്കുന്നു. സാധ്യമാകുന്ന വിധത്തിലെല്ലാം സഹായിക്കാന്‍ ഇന്ത്യ സന്നദ്ധമാണ്.’, പ്രധാനമന്ത്രി പറഞ്ഞു.