Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അയര്‍ലന്‍ഡ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ലിയോ വരദ്കറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


അയര്‍ലന്‍ഡ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ശ്രീ.ലിയോ വരദ്കറിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

‘അയര്‍ലന്‍ഡ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ബഹുമാനപ്പെട്ട ശ്രീ. ലിയോ വരദ്കറിന് അഭിനന്ദനങ്ങള്‍. ഇന്ത്യ-അയര്‍ലന്‍ഡ് ബന്ധം മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി വരദ്കറുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനായി കാത്തിരിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.