Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അരുണാചല് പ്രദേശ് മുന് മുഖ്യമന്ത്രി ശ്രീ. കലിഖോ പൂലിന്റെ നിര്യാണത്തില് പ്രധാനമന്ത്രി അനുശോചിച്ചു


അരുണാചല് പ്രദേശ് മുന് മുഖ്യമന്ത്രി ശ്രീ. കലിഖോ പൂലിന്റെ നിര്യാണത്തില് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘കലിഖോ പൂലിന്റെ നിര്യാണത്തില് അതീവ ദുഃഖിതരായ കുടുംബാഗങ്ങള്ക്കും അനുയായികള്ക്കും ഒപ്പമാണ് എന്റെ മനസ്സ്. അരുണാചല് പ്രദേശിനായി അദ്ദേഹം നടത്തിയ സേവനങ്ങള് എന്നും ഓര്ക്കപ്പെടും.’, പ്രധാനമന്ത്രി പറഞ്ഞു.