പിഎം ഇന്ത്യ
ആദരണീയനായ അടൽജിയുടെ ജീവിതത്തിൽനിന്നു പ്രചോദനം ഉൾക്കൊള്ളുന്നതിനായി, അദ്ദേഹത്തിന്റെ ജന്മവാർഷികദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്കൃതസുഭാഷിതം പങ്കുവച്ചു.
“यद्यदाचरति श्रेष्ठस्तत्तदेवेतरो जनः।
स यत्प्रमाणं कुरुते लोकस्तदनुवर्तते॥”
മഹാനായ വ്യക്തി എന്തുചെയ്താലും സാധാരണക്കാർ അത് അതേ രീതിയിൽ പിന്തുടരുമെന്നു സുഭാഷിതം സൂചിപ്പിക്കുന്നു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ഒരു നേതാവിന്റെയോ മാതൃകാപരമായ വ്യക്തിയുടെയോ പെരുമാറ്റം സമൂഹത്തിനും അനുയായികൾക്കും വഴികാട്ടിയായി വർത്തിക്കുന്നു.
അടൽജിയുടെ പെരുമാറ്റം, അന്തസ്സ്, പ്രത്യയശാസ്ത്രപരമായ ദൃഢത, രാജ്യതാൽപ്പര്യത്തിനു മറ്റെന്തിനേക്കാളും മുൻഗണന നൽകാനുള്ള അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം എന്നിവ ഇന്ത്യൻ രാഷ്ട്രീയത്തിന് അനുയോജ്യമായ മാനദണ്ഡമാണെന്നു ശ്രീ മോദി ചൂണ്ടിക്കാട്ടി. “വ്യക്തിയുടെ സ്ഥാനമല്ല; മറിച്ച്, അദ്ദേഹത്തിന്റെ പെരുമാറ്റമാണു ശ്രേഷ്ഠത നിശ്ചയിക്കുന്നതെന്നും അതു സമൂഹത്തിനു വഴികാട്ടിയായി മാറുമെന്നും അദ്ദേഹം സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്നു“ – ശ്രീ മോദി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്:
“आदरणीय अटल जी की जन्म-जयंती हम सबके लिए उनके जीवन से प्रेरणा लेने का एक विशेष अवसर है। उनका आचरण, शालीनता, वैचारिक दृढ़ता और राष्ट्रहित को सर्वोपरि रखने का संकल्प भारतीय राजनीति के लिए एक आदर्श मानक है। उन्होंने अपने जीवन से यह सिद्ध किया कि श्रेष्ठता पद से नहीं, आचरण से स्थापित होती है और वही समाज को दिशा देती है।
इस अवसर पर मैं इस सुभाषित को साझा कर रहा हूं, जो उनके जीवन के एक पहलू को परिभाषित करता है:
यद्यदाचरति श्रेष्ठस्तत्तदेवेतरो जनः।
स यत्प्रमाणं कुरुते लोकस्तदनुवर्तते॥”
आदरणीय अटल जी की जन्म-जयंती हम सबके लिए उनके जीवन से प्रेरणा लेने का एक विशेष अवसर है। उनका आचरण, शालीनता, वैचारिक दृढ़ता और राष्ट्रहित को सर्वोपरि रखने का संकल्प भारतीय राजनीति के लिए एक आदर्श मानक है। उन्होंने अपने जीवन से यह सिद्ध किया कि श्रेष्ठता पद से नहीं, आचरण से स्थापित… pic.twitter.com/jPHRsrGDD7
— Narendra Modi (@narendramodi) December 25, 2025
-NK-