പിഎം ഇന്ത്യ
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിജിയുടെ ജന്മവാർഷിക ദിനമായ ഇന്ന് അദ്ദേഹത്തിന്റെ സ്മാരക സ്ഥലമായ ‘സദൈവ് അടലിൽ’ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു. അടൽജിയുടെ ജീവിതം ജനസേവനത്തിനും രാഷ്ട്രസേവനത്തിനുമായി സമർപ്പിക്കപ്പെട്ടതാണെന്നും അദ്ദേഹം എന്നും രാജ്യത്തെ ജനങ്ങൾക്കു പ്രചോദനമായി തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്:
“पूर्व प्रधानमंत्री श्रद्धेय अटल बिहारी वाजपेयी जी की जयंती पर आज दिल्ली में उनके स्मृति स्थल ‘सदैव अटल’ जाकर उन्हें श्रद्धांजलि अर्पित करने का सौभाग्य मिला। जनसेवा और राष्ट्रसेवा को समर्पित उनका जीवन देशवासियों को हमेशा प्रेरित करता रहेगा।”
पूर्व प्रधानमंत्री श्रद्धेय अटल बिहारी वाजपेयी जी की जयंती पर आज दिल्ली में उनके स्मृति स्थल ‘सदैव अटल’ जाकर उन्हें श्रद्धांजलि अर्पित करने का सौभाग्य मिला। जनसेवा और राष्ट्रसेवा को समर्पित उनका जीवन देशवासियों को हमेशा प्रेरित करता रहेगा। pic.twitter.com/ttQvNyrxGW
— Narendra Modi (@narendramodi) December 25, 2025
-NK-