Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആരോഗ്യത്തിനും സന്തോഷത്തിനും ചിരിയ്ക്കുള്ള കരുത്ത് ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


ചിരിയാണ് ഏറ്റവും മികച്ച മരുന്നെന്ന കാലാതീതമായ മൂല്യത്തെ ഊന്നിപ്പറഞ്ഞുകൊണ്ട്, പുരാതന ജ്ഞാനത്തിൽ വേരൂന്നിയ പ്രചോദനാത്മകമായ ഒരു സന്ദേശം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. 

ഒരു സംസ്കൃത ശ്ലോകം ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി എക്സിൽ അടിവരയിട്ടുപറഞ്ഞു:

“औषधेष्वपि सर्वेषु हास्यं श्रेष्ठं वदन्ति ह।
स्वाधीनं सुलभं चैवारोग्यानन्दविवर्धनम्।। “

***

SK