പിഎം ഇന്ത്യ
ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയിൽ നിന്ന് പ്രധാനമന്ത്രി ഇന്ന് ‘ബിൻതാങ് അദിപൂർണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ’ എന്ന പരമോന്നത ബഹുമതി ഏറ്റുവാങ്ങി. റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയാണ് ഈ പുരസ്കാരം. ഇന്ത്യ-ഇന്തോനേഷ്യ ബന്ധം ശക്തമാക്കുന്നതിൽ പ്രധാനമന്ത്രി നൽകിയ നേതൃത്വത്തിനും ശ്രദ്ധേയമായ സംഭാവനകൾക്കുമുള്ള അംഗീകാരമായാണ് ഈ ബഹുമതി സമ്മാനിച്ചത്. ഇന്ത്യയിലെയും ഇന്തോനേഷ്യയിലെയും ജനങ്ങൾക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സാംസ്കാരിക ബന്ധങ്ങൾക്കുമായി പ്രധാനമന്ത്രി ഈ പുരസ്കാരം സമർപ്പിച്ചു.
***
NK
PM @narendramodi was conferred with the Bintang Adipurna of the Republic of Indonesia. pic.twitter.com/LIE2bPJgEX
— PMO India (@PMOIndia) July 7, 2026
I accept the Bintang Adipurna of the Republic of Indonesia with great humility.
— Narendra Modi (@narendramodi) July 7, 2026
This honour belongs to the people of India. It reflects the warmth and affection of the people of Indonesia. It is also a tribute to the historic and deeply-rooted ties between India and Indonesia.… pic.twitter.com/Kq5SfHukf5
Saya menerima Bintang Adipurna Republik Indonesia ini dengan penuh kerendahan hati.
— Narendra Modi (@narendramodi) July 7, 2026
Kehormatan ini milik seluruh masyarakat India. Penghargaan ini mencerminkan kehangatan dan kasih sayang dari masyarakat Indonesia. Hal ini juga merupakan penghormatan terhadap hubungan bersejarah… pic.twitter.com/m0jqNCcTDB