പിഎം ഇന്ത്യ
ഇന്ത്യയും ബ്രിക്‌സ് രാഷ്ട്രങ്ങളും ചേര്‍ന്ന് ബ്രിക്‌സ് കാര്‍ഷിക ഗവേഷണ വേദി 9ബ്രിക്‌സ്-എ.ആര്‍.പി.) രൂപീകരിക്കുന്നതിനായി ധാരണാപത്രം ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി.