Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യൻ ഭരണഘടന സന്താലി ഭാഷയിൽ പുറത്തിറക്കിയതിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി


രാഷ്‌ട്രപതി ശ്രീമതി ദ്രൗപതി മുർമു സന്താലി ഭാഷയിൽ ഇന്ത്യൻ ഭരണഘടന പുറത്തിറക്കിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഭരണഘടനാ അവബോധവും ജനാധിപത്യ പങ്കാളിത്തവും വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുമെന്ന് ശ്രീ മോദി പറഞ്ഞു. “സന്താലി സംസ്കാരത്തിലും, ദേശീയ പുരോഗതിക്ക് സന്താലി ജനത നൽകുന്ന സംഭാവനയിലും ഇന്ത്യ വളരെയധികം അഭിമാനിക്കുന്നു”, ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:

“ഒരു അഭിനന്ദനീയമായ ശ്രമം!

സന്താലി ഭാഷയിലുള്ള ഭരണഘടന, ഭരണഘടനാ അവബോധവും ജനാധിപത്യ പങ്കാളിത്തവും വർദ്ധിപ്പിക്കാൻ സഹായിക്കും.

സന്താലി സംസ്കാരത്തിലും, ദേശീയ പുരോഗതിക്ക് സന്താലി ജനതയുടെ സംഭാവനയിലും ഇന്ത്യ വളരെയധികം അഭിമാനിക്കുന്നു.”

 

“ᱱᱚᱣᱟ ᱫᱚ ᱥᱟᱨᱦᱟᱣᱱᱟ ᱠᱟᱹᱢᱤ ᱠᱟᱱᱟ!

ᱥᱟᱱᱛᱟᱞᱤ ᱯᱟᱹᱨᱥᱤ ᱛᱮ ᱥᱚᱣᱤᱫᱷᱟᱱ ᱨᱮᱭᱟᱜ ᱪᱷᱟᱯᱟ ᱥᱚᱫᱚᱨᱚᱜ ᱫᱚ ᱥᱚᱣᱮᱭᱫᱷᱟᱱᱤᱠ ᱡᱟᱜᱣᱟᱨ ᱟᱨ ᱞᱳᱠᱛᱟᱱᱛᱨᱤᱠ ᱵᱷᱟᱹᱜᱤᱫᱟᱹᱨᱤ ᱮ ᱵᱟᱲᱦᱟᱣᱟ᱾

ᱵᱷᱟᱨᱚᱛ ᱫᱚ ᱥᱟᱱᱛᱟᱞᱤ ᱥᱟᱸᱥᱠᱨᱤᱛᱤ ᱟᱨ ᱡᱟᱹᱛᱤᱭᱟᱹᱨᱤ ᱞᱟᱦᱟᱱᱛᱤ ᱨᱮ ᱥᱟᱱᱛᱟᱞ ᱦᱚᱲᱟᱜ ᱜᱚᱲᱚ ᱛᱮ ᱜᱚᱨᱚᱵᱽ ᱢᱮᱱᱟᱭᱟ᱾”

@rashtrapatibhvn

 

 

-SK-