Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യഥാർത്ഥ ധീരതയും വീരത്വവും പ്രകടമാക്കുന്ന സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യഥാർത്ഥ വീരത്വത്തെ ഊന്നിപ്പറയുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കിട്ടു –

“ബന്ധനം മരണം വാപി ജയോ വാപി പരജയഃ.

ഉഭയത്ര സമോ വീരഃ വീരഭാവോ ഹി വീരതാ..”

ബന്ധനത്തിലായാലും മരണത്തെ അഭിമുഖീകരിച്ചാലും, വിജയത്തിലായാലും, പരാജയത്തിലായാലും, എല്ലാ സാഹചര്യങ്ങളിലും ധൈര്യത്തിൻ്റെ ചൈതന്യം ഉയർത്തിപ്പിടിക്കുകയും അചഞ്ചലനായി നിലകൊള്ളുകയും ചെയ്യുന്നവനാണ് യഥാർത്ഥ നായകൻ എന്ന് സുഭാഷിതം അറിയിക്കുന്നു; ഇതാണ് യഥാർത്ഥ നായകത്വം.

എക്‌സിൽ പ്രധാനമന്ത്രി എഴുതി;

“ബന്ധനം മരണം വാപി ജയോ വാപി പരജയഃ.

ഉഭയത്ര സമോ വീരഃ വീരഭാവോ ഹി വീരതാ..”

 

-SK-