Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വീർ ബാൽ ദിവസിൽ ധീരരായ സാഹിബ്‌സാദകളുടെ ത്യാഗത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി


വീർ ബാൽ ദിവസ് ദിനമായ ഇന്ന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ധീരനായ സാഹിബ്‌സാദകളുടെ ത്യാഗത്തെ അനുസ്മരിച്ചു. ഈ ദിവസം ധൈര്യം, ബോധ്യം, സത്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:

“ധീരരായ സാഹിബ്‌സാദകളുടെ ത്യാഗത്തെ അനുസ്മരിക്കാൻ ഈ ദിനം സമർപ്പിച്ചിരിക്കുന്നു. ആദരവിന്റെ ദിവസമാണ് വീർ ബാൽ ദിവസ്. മാതാ ഗുജ്രി ജിയുടെ അചഞ്ചലമായ വിശ്വാസവും ശ്രീ ഗുരു ഗോബിന്ദ് സിംഗ് ജിയുടെ അനശ്വരമായ ആശയങ്ങളും നാം ഓർക്കുന്നു. ഈ ദിവസം ധൈര്യം, ബോധ്യം, സത്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അവരുടെ ജീവിതവും ആദർശങ്ങളും തലമുറകളോളം നമ്മെ  പ്രചോദിപ്പിച്ചുകൊണ്ടിരിക്കും.”

 

“ਵੀਰ ਬਾਲ ਦਿਵਸ ਸ਼ਰਧਾ ਦਾ ਅਜਿਹਾ ਮੌਕਾ ਹੈ, ਜੋ ਬਹਾਦਰ ਸਾਹਿਬਜ਼ਾਦਿਆਂ ਦੀ ਕੁਰਬਾਨੀ ਨੂੰ ਯਾਦ ਕਰਨ ਲਈ ਸਮਰਪਿਤ ਹੈ। ਅਸੀਂ ਮਾਤਾ ਗੁਜਰੀ ਜੀ ਦੇ ਅਟੁੱਟ ਵਿਸ਼ਵਾਸ ਅਤੇ ਸ੍ਰੀ ਗੁਰੂ ਗੋਬਿੰਦ ਸਿੰਘ ਜੀ ਦੀਆਂ ਸਦੀਵੀ ਸਿੱਖਿਆਵਾਂ ਨੂੰ ਯਾਦ ਕਰਦੇ ਹਾਂ। ਇਹ ਦਿਨ ਹਿੰਮਤ, ਦ੍ਰਿੜ੍ਹਤਾ ਅਤੇ ਸਚਿਆਈ ਨਾਲ ਸਬੰਧਤ ਹੈ। ਉਨ੍ਹਾਂ ਦੇ ਜੀਵਨ ਅਤੇ ਆਦਰਸ਼ ਪੀੜ੍ਹੀਆਂ ਤੱਕ ਲੋਕਾਂ ਨੂੰ ਪ੍ਰੇਰਿਤ ਕਰਦੇ ਰਹਿਣਗੇ।”

 

-SK-