Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യ-മാലദ്വീപ് ധാരണാപത്രത്തിന് അംഗീകാരം


ആരോഗ്യ രംഗത്തെ സഹകരണത്തിന് ഇന്ത്യയും മാലദ്വീപും ചേര്ന്ന് 2014 ജനുവരിയില് ഒപ്പുവച്ച ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്കി. ഡോക്ടര്മാരുടെയും ആരോഗ്യരംഗത്തെ മറ്റ് വിദഗ്ധരെയും കൈമാറ്റം ചെയ്യുന്നതിനും പരിശീലനം നല്കുന്നതിനും, മാനവവിഭവശേഷി, ആരോഗ്യരക്ഷാ സംവിധാനങ്ങള് തുടങ്ങിയവയുടെ വികസനത്തിന് സഹായമേകുന്നതിനും, മെഡിക്കല്, ആരോഗ്യ ഗവേഷണ വികസനത്തിനും ധാരണാപത്രം വഴിയൊരുക്കും.