Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇറാനിലും ഇറാഖിലും ഭൂകമ്പത്തിലുണ്ടായ മരണങ്ങളില്‍ പ്രധാനമന്ത്രി അനുശോചിച്ചു


ഇറാനിന്റെയും ഇറാഖിന്റെയും വിവിധ ഭാഗങ്ങളില്‍ ഭൂകമ്പത്തിലുണ്ടായ മരണങ്ങളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘എന്റെ ചിന്തകള്‍ ഇറാനിന്റെയും ഇറാഖിന്റെയും വിവിധ ഭാഗങ്ങളില്‍ ഉണ്ടായ ദാരുണമായ ഭൂകമ്പത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരോടൊപ്പമാണ്. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.’ പ്രധാനമന്ത്രി പറഞ്ഞു.