Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇസ്താംബൂള് ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശക്തിയായി അപലപിച്ചു.


തുര്ക്കിയിലെ ഇസ്താംബൂളില് നടന്ന ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശക്തിയായി അപലപിച്ചു.

”ഇസ്താംബൂളില് നടന്ന ആക്രമണം മനുഷ്യത്വരഹിതവും ഭയാനകവുമാണ്. ഞാന് അതിനെ ശക്തിയായി അപലപിക്കുന്നു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളോടൊപ്പമാണ് എന്റെ ചിന്തകള് പരിക്കേറ്റവര് എത്രയും വേഗം സുഖം പ്രാപിക്കട്ടെ” പ്രധാനമന്ത്രി പറഞ്ഞു.