Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി


ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ശ്രീ പുഷ്കർ സിംഗ് ധാമി ഇന്ന് ന്യൂഡൽഹിയിൽ,  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രി ‘എക്സ്’ ൽ കുറിച്ചു:

“ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ശ്രീ @pushkardhami പ്രധാനമന്ത്രി @narendramodi-യുമായി കൂടിക്കാഴ്ച നടത്തി.”

@ukcmo

 

 

***

SK