ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ 100 മീറ്റർ T44 ഇനത്തിൽ വെങ്കല മെഡൽ നേടിയ സന്ദീപിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
400 മീറ്ററിൽ ലോക റെക്കോർഡോടെ സ്വർണ്ണം നേടിയ പ്രകടനത്തിനൊപ്പം ഈ മെഡലും ചേർക്കുന്നത്, ഗെയിംസിലെ പ്രകടനത്തെ അവിസ്മരണീയമാക്കി മാറ്റുന്നുവെന്ന് ശ്രീ മോദി പറഞ്ഞു, അദ്ദേഹം പുതിയ ഉയരങ്ങൾ കൈവരിക്കുകയും ഇന്ത്യയെ അഭിമാനിപ്പിക്കുകയും ചെയ്യുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
എക്സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇപ്രകാരം രേഖപ്പെടുത്തി:
“ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ 100 മീറ്റർ T44 ഇനത്തിൽ വെങ്കലം നേടിയ സന്ദീപിന് അഭിനന്ദനങ്ങൾ!
400 മീറ്ററിൽ സ്വർണ്ണം നേടിയ ലോക റെക്കോർഡ് പ്രകടനത്തിനൊപ്പം ഈ മെഡലും ചേർക്കുന്നത് അവിസ്മരണീയമാണ്.അദ്ദേഹം പുതിയ ഉയരങ്ങൾ നേടുകയും ഇന്ത്യയെ അഭിമാനിപ്പിക്കുകയും ചെയ്യട്ടെ: പ്രധാനമന്ത്രി നരേന്ദ്രമോദി”
Congratulations to Sandeep on winning Bronze in the Men’s 100m T44 event at the Asian Para Games! Adding this medal to his Gold-winning World Record performance in the 400m makes it a memorable campaign. May he continue to achieve new heights and make India proud: PM @narendramodi
— PMO India (@PMOIndia) October 23, 2026
****
SK