ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ 200 മീറ്റർ T37 ഇനത്തിൽ വെങ്കല മെഡൽ നേടിയ രാകേഷ്‌ഭായ് ഭട്ടിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
ഈ പതിപ്പിൽ രണ്ട് വെങ്കല മെഡലുകൾ നേടിയതിലൂടെ അദ്ദേഹം രാജ്യത്തിന് അഭിമാനമായെന്ന് പ്രധാനമന്ത്രി പറഞ്ഞു. വരും വർഷങ്ങളിലും തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവയ്ക്കാനും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനും അദ്ദേഹത്തിന് കഴിയട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവച്ച കുറിപ്പ്:
“ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ 200 മീറ്റർ T37 ഇനത്തിൽ വെങ്കല മെഡൽ നേടിയ രാകേഷ്‌ഭായ് ഭട്ടിന് അഭിനന്ദനങ്ങൾ! ഈ പതിപ്പിൽ രണ്ട് വെങ്കല മെഡലുകൾ നേടിയതിലൂടെ അദ്ദേഹം രാജ്യത്തിന് അഭിമാനമായിരിക്കുകയാണ്. തുടർന്നും മികവ് പുലർത്താനും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനും അദ്ദേഹത്തിന് കഴിയട്ടെ. വരും വർഷങ്ങളിലും തുടർച്ചയായ വിജയങ്ങൾ ആശംസിക്കുന്നു: പ്രധാനമന്ത്രി @narendramodi”
Congratulations to Rakeshbhai Bhatt on winning Bronze in the Men’s 200m T37 event at the Asian Para Games! With two Bronze medals in this edition, he has made the country proud. May he continue to excel and achieve many more milestones. Wishing him continued success in the years ahead: PM @narendramodi
— PMO India (@PMOIndia) October 23, 2026
****
SK