ഏഷ്യൻ പാരാ ഗെയിംസിലെ വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് SH1 ഇനത്തിൽ പുതിയ ലോക റെക്കോർഡും ഏഷ്യൻ പാരാ ഗെയിംസ് റെക്കോർഡും നേടി ചരിത്രപരമായ സ്വർണ്ണ മെഡൽ സ്വന്തമാക്കിയ മോന അഗർവാളിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഈ ഇനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പാരാ ഷൂട്ടർ എന്ന നിലയിൽ മോനയുടെ നേട്ടം കൂടുതൽ സവിശേഷമാണെന്ന് ശ്രീ മോദി പറഞ്ഞു. അവർ ഇനിയും ഇന്ത്യയ്ക്ക് അഭിമാനമായി മാറട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പങ്കുവെച്ചു:
“ഏഷ്യൻ പാരാ ഗെയിംസിൽ മോന അഗർവാളിന് ചരിത്ര സ്വർണ്ണം!
പുതിയ ലോക റെക്കോർഡും ഏഷ്യൻ പാരാ ഗെയിംസ് റെക്കോർഡും സ്ഥാപിച്ച്, വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് SH1 ഇനത്തിൽ വിജയിച്ചതിന് അഭിനന്ദനങ്ങൾ. ഈ ഇനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പാരാ ഷൂട്ടർ എന്ന നിലയിൽ ഈ നേട്ടം കൂടുതൽ സവിശേഷമാണ്. അവർ ഇനിയും ഇന്ത്യയ്ക്ക് അഭിമാനമായി മാറട്ടെ: പ്രധാനമന്ത്രി @narendramodi”
A historic Gold for Mona Agarwal at the Asian Para Games! Congratulations on winning the Women’s 50m Rifle 3 Positions SH1 event with a new World Record and Asian Para Games Record. Becoming the first Indian para shooter to win a medal in this event makes the achievement even more special. May she continue to make India proud: PM @narendramodi
— PMO India (@PMOIndia) October 23, 2026
****
SK