Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഐ.ബി.എസ്.എഫ്. ലോക സ്‌നൂക്കര്‍ ചാംപ്യന്‍ഷിപ്പ് ജേതാവ് പങ്കജ് അദ്വാനിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഈയിടെ സമാപിച്ച ഐ.ബി.എസ്.എഫ്. ലോക സ്‌നൂക്കര്‍ ചാംപ്യന്‍ഷിപ്പിലെ ജേതാവ് ശ്രീ. പങ്കജ് അദ്വാനിയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

‘പങ്കജ് അദ്വാനീ, ഈയിടെ സമാപിച്ച ഐ.ബി.എസ്.എഫ്. ലോക സ്‌നൂക്കര്‍ ചാംപ്യന്‍ഷിപ്പിലെ ജേതാവായതിന് അഭിനന്ദനങ്ങള്‍. താങ്കളുടെ നേട്ടം ഞങ്ങളെ അഭിമാനമുള്ളവരാക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.