പിഎം ഇന്ത്യ
സംക്രാന്ത്രി ആഘോഷവേളയില്‍ കര്‍ണാടകയിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.
‘കര്‍ണാടകത്തിലെ എന്റെ സഹോദരീ, സഹോദരന്‍മാരെ സംക്രാന്തി ആശംസകള്‍. എല്ലാ കന്നഡിഗര്‍ക്കും എന്റെ സംക്രാന്തി ആശംസകള്‍. ഈ മംഗളകരമായ ആഘോഷം എല്ലാവര്‍ക്കും സന്തോഷം, ഒരുമ, സൗഖ്യം എന്നിവ കൊണ്ടുവരട്ടെ’, -പ്രധാനമന്ത്രി പറഞ്ഞു
Sankranti wishes to my sisters and brothers of Karnataka. pic.twitter.com/WOBkPGo5Jy
— Narendra Modi (@narendramodi) January 15, 2018
The Makar Sankranti festivities have been observed with great fervour across India. We salute the hardwork of our farmers and pray for their prosperity.
— Narendra Modi (@narendramodi) January 15, 2018