Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കാൽരാത്രി മാതാവിന്റെ അനുഗ്രഹം തേടി സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, കാൽരാത്രി മാതാവിന്റെ അനുഗ്രഹം തേടുകയും മാതാവിന്റെ കൃപ എല്ലാവരുടെയും ജീവിതത്തെ ധൈര്യം, ദൃഢനിശ്ചയം, വിജയം എന്നിവയാൽ സമ്പന്നമാക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

ദേവീ ആരാധന ഭക്തരിൽ പുത്തൻ ആത്മവിശ്വാസം നിറയ്ക്കുമെന്നും ഏവർക്കും പുതിയ ഊർജ്ജം പകരുമെന്നും  പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ഒരു സംസ്കൃത വാക്യം പങ്കുവെച്ചു-

“वामपादोल्लसल्लोहलताकण्टकभूषणा। वर्धन्मूर्धध्वजा कृष्णा कालरात्रिर्भयङ्करी॥”

ദേവിയെ പ്രകീർത്തിച്ചു കൊണ്ടുള്ള സ്തുതിശകലവും  പ്രധാനമന്ത്രി പങ്കിട്ടു.

X-ലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു;

“കാൽരാത്രി മാതാവിന് പ്രണാമം! അവരുടെ അനുഗ്രഹങ്ങൾ എല്ലാവരുടെയും ജീവിതത്തെ ധൈര്യം, ദൃഢനിശ്ചയം, വിജയം എന്നിവയാൽ സമ്പന്നമാക്കട്ടെ എന്ന് പ്രാർഥിക്കുന്നു.

वामपादोल्लसल्लोहलताकण्टकभूषणा।

वर्धन्मूर्धध्वजा कृष्णा कालरात्रिर्भयङ्करी॥”

“देवी मां की आराधना भक्तों में नए आत्मविश्वास का संचार करती है। उनकी साधना हर किसी को एक नई ऊर्जा से भर देती है।”

******

SK