പിഎം ഇന്ത്യ
കൊല്ക്കത്തയില് നിര്മ്മാണത്തിലിരുന്ന ഫ്ളൈ ഓവര് തകര്ന്ന ദുരന്തത്തെ തുടര്ന്നുള്ള സ്ഥിതിഗതികള് സംബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പശ്ചിമ ബംഗാള് മുഖ്യമന്ത്രി ശ്രീമതി മമതാ ബാനാര്ജിയുമായി വാഷിംഗ്ടണില് നിന്ന് ടെലഫോണില് സംസാരിച്ചു. ദുരന്തത്തില് ദു:ഖം പ്രകടിപ്പിച്ച പ്രധാനമന്ത്രി കേന്ദ്രത്തില് നിന്ന് സാധ്യമായ എല്ലാ സഹായവും ഉറപ്പ് നല്കി.
PM spoke to WB CM @MamataOfficial on the situation arising due to the collapse of an under construction flyover in Kolkata.
— PMO India (@PMOIndia) March 31, 2016
PM expressed grief on the mishap in Kolkata & assured all possible support from the Centre.
— PMO India (@PMOIndia) March 31, 2016