Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

​ജമ്മു കശ്‌മീർ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ജമ്മു കശ്‌മീർ മുഖ്യമന്ത്രി ശ്രീ ഒമർ അബ്‌ദുള്ളയും ഇന്നു ന്യൂഡൽഹിയിൽ കൂടിക്കാഴ്‌ച നടത്തി.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ എക്സ് പോസ്റ്റ്:

“ജമ്മു കശ്മീർ മുഖ്യമന്ത്രി ശ്രീ ഒമർ അബ്ദുള്ള പ്രധാനമന്ത്രി നരേന്ദ്ര ​മോദിയുമായി കൂടിക്കാഴ്ച നടത്തി”.

*****

SK