Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിന്റെ ജന്മ വാര്‍ഷിക ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും.


ഒക്‌ടോബര്‍ 15ന് ന്യൂഡല്‍ഹിയിലെ ഡി.ആര്‍.ഡി.ഒ. ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുക്കും. ചടങ്ങില്‍ ഡോ. കലാമിന്റെ പ്രതിമ പ്രധാനമന്ത്രി അനാഛാദനം ചെയ്യും. ” ഡോ. കലാമിന്റെ ജീവിതം ഒരാഘോഷം” എന്ന ചിത്രപ്രദര്‍ശനം ഉത്ഘാടനം ചെയ്യുന്ന അദ്ദേഹം കോത്താരി ഓഡിറ്റോറിയത്തില്‍ ചേരുന്ന യോഗത്തെ അഭിസംബോധന ചെയ്യും.