Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡോ. രാം മനോഹര്‍ ലോഹ്യയുടെ ജന്മ വാര്‍ഷികത്തില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി


ഡോ. രാം മനോഹര്‍ ലോഹ്യയുടെ ജന്മ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

’20-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ഏറ്റവും സവിശേഷ വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു ഡോ. രാം മനോഹര്‍ ലോഹ്യ. പണ്ഡിതോജിതമായ അത്യുല്‍സാഹത്തെ അദ്ദേഹം അടിസ്ഥാന തലത്തിലെ രാഷ്ട്രീയത്തോടുള്ള വാസനയുമായി അദ്ദേഹം സംയോജിപ്പിച്ചു. അദ്ദേഹത്തിന്റെ സമ്പന്നമായ ചിന്തകള്‍ ഇപ്പോഴും സാമൂഹിക, രാഷ്ടീയ സംവാദങ്ങള്‍ക്ക് രൂപം കൊടുക്കുന്നു. ഡോ. ലോഹ്യയുടെ ജയന്തി ദിനത്തില്‍ ഞാന്‍ അദ്ദേഹത്തെ വണങ്ങുന്നു’.

***