Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ത്രിപുരയിലെ ജനങ്ങള്‍ക്കു സംസ്ഥാന രൂപീകരണ ദിനത്തില്‍ പ്രധാനമന്ത്രിയുടെ ആശംസ


സംസ്ഥാന രൂപീകരണ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ത്രിപുരയിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

ചരിത്രശോഭയാല്‍ അനുഗൃഹീതമാണു ത്രിപുരയെന്നും അധ്വാനശീലരായ യുവാക്കളാലും അനിഗൃഹീതമാണു ത്രിപുരയെന്നും യുവാക്കളുടെ പ്രതീക്ഷകള്‍ യാഥാര്‍ഥ്യമാക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

*******