പിഎം ഇന്ത്യ
നാഗലാന്‍ഡ് സംസ്ഥാന രൂപീകരണ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാഗലാന്‍ഡിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
”നാഗലാന്‍ഡിലെ ജനങ്ങള്‍ക്ക് സംസ്ഥാന പിറവി ദിനത്തില്‍ ആശംസകള്‍. പ്രകൃതി ഭംഗിക്കും പ്രത്യേക വൈദഗ്ധ്യമുള്ള ജനങ്ങള്‍ക്കും പേര്‌കേട്ട ഈ സംസ്ഥാനം പുരോഗതിയുടെ കൂടുതല്‍ ഉയരങ്ങള്‍ താണ്ടട്ടെയെന്ന് ആശംസിക്കുന്നു”.
Statehood Day wishes to people of Nagaland, a state known for scenic beauty & talented citizens who will take it to new heights of progress.
— Narendra Modi (@narendramodi) December 1, 2016