ഏറ്റവും മംഗളകരവും, ദിവ്യകാരുണ്യത്തിൻ്റെയും ദയയുടെയും പ്രതീകവും, നീതിപൂർവ്വകമായ ആഗ്രഹങ്ങൾ സാധിപ്പിച്ചു കൊടുക്കുന്ന ശക്തിയുമായ മാ നാരായണിയെ വന്ദിച്ചുകൊണ്ടു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു. അഭയം പ്രാപിക്കുന്നവരുടെ സംരക്ഷകയായും, ദിവ്യമാതാവായ ഗൗരിയായും ഈ ശ്ലോകം ദേവിയെ സ്തുതിക്കുന്നു.
സംസ്കൃത സുഭാഷിതം പങ്കുവെച്ചുകൊണ്ട് ശ്രീ മോഡി എക്സിൽ കുറിച്ചു;
“सर्वमङ्गलमाङ्गल्ये शिवे सर्वार्थसाधिके।
शरण्ये त्र्यम्बके गौरि नारायणि नमोऽस्तु ते॥”
सर्वमङ्गलमाङ्गल्ये शिवे सर्वार्थसाधिके।
शरण्ये त्र्यम्बके गौरि नारायणि नमोऽस्तु ते॥ https://t.co/mtPPVbyL3e
— Narendra Modi (@narendramodi) October 14, 2026
***
SK
सर्वमङ्गलमाङ्गल्ये शिवे सर्वार्थसाधिके। शरण्ये त्र्यम्बके गौरि नारायणि नमोऽस्तु ते॥ https://t.co/mtPPVbyL3e
— Narendra Modi (@narendramodi) October 14, 2026