Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നാലുദിവസം നീണ്ടുനിൽക്കുന്ന ഛഠ് മഹാപർവ്വിന് ആരംഭം കുറിക്കുന്ന വേളയിൽ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങൾക്ക് ഊഷ്മളമായ ആശംസകൾ നേർന്നു


വിശ്വാസത്തിനും സൂര്യാരാധനയ്ക്കും സമർപ്പിക്കപ്പെട്ട നാലുദിവസം നീണ്ടുനിൽക്കുന്ന പുണ്യകർമ്മമായ ഛഠ് മഹാപർവ്വിന് തുടക്കമാകുന്ന വേളയിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യമെമ്പാടുമുള്ള പൗരന്മാർക്ക് ഹൃദയംഗമമായ ആശംസകൾ നേർന്നു.

പ്രധാനമന്ത്രി ‘എക്സ്’ ൽ  കുറിച്ചു;

“लोक आस्था और सूर्य उपासना के चार दिवसीय पावन अनुष्ठान महापर्व छठ के शुभारंभ पर सभी देशवासियों को हार्दिक शुभकामनाएँ। आज नहाय-खाय है। सभी व्रतियों को मेरा नमन। सबको छठी मइया का आशीर्वाद मिले, यही कामना है।”

***

NK