പിഎം ഇന്ത്യ
നുവാഖയി ഉത്സവവേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഒഡീഷയിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ഈ ഉത്സവം സമൂഹത്തില്‍ കൂടുതല്‍ സന്തോഷം പകരട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.
Nuakhai Juhar! Greetings to the people of Odisha as they celebrate the festival of Nuakhai. May this festival further happiness in society.
— Narendra Modi (@narendramodi) September 18, 2015