Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പരമപൂജ്യ പ്രമുഖ് സ്വാമി മഹാരാജിന് പ്രധാനമന്ത്രി ഗുജറാത്തിലെത്തി അന്തിമോപചാരമര്‍പ്പിച്ചു


പരമപൂജ്യ പ്രമുഖ് സ്വാമി മഹാരാജിന് ഗുജറാത്തിലെ സാരംഗ്പൂരിലെത്തി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അന്തിമോപചാരമര്‍പ്പിച്ചു.
‘പരമപൂജ്യ പ്രമുഖ് സ്വാമി മഹാരാജ് ഒരു സന്യാസി മാത്രമായിരുന്നില്ല, ലോക സംഗ്രഹകന്‍ കൂടി ആയിരുന്നു.

പരമപൂജ്യ പ്രമുഖ് സ്വാമി മഹാരാജിന് ഞാന്‍ അന്ത്യാഞ്ജലിയര്‍പ്പിക്കുന്നു. അദ്ദേഹം തുടര്‍ന്നും നമ്മെ നയിക്കുകയും നമുക്കു കരുത്തു പകരുകയും ചെയ്യട്ടെ.’, പ്രധാനമന്ത്രി പറഞ്ഞു.